Showing posts with label News. Show all posts
Showing posts with label News. Show all posts

03 May 2025

LIBRARY CATALOGUE PUBLISHED

IHYAUL ULOOM MADRASA


17 June 2023

26 March 2023

ഹിസ്ബ് ക്ലാസ്സ് ആരംഭം കുറിക്കുന്നു

Adab Media



നമ്മുടെ കുട്ടികൾക്ക് റംസാനിൽ നടക്കുന്ന ഹിസ്ബ് ക്ലാസ്സ് ഈ വരുന്ന തിങ്കളാഴ്ച രാവിലെ 7 മണി മുതൽ നടത്തപ്പെടുകയാണ്. 2-ാം ക്ലാസ്സ് മുതലുള്ള എല്ലാ കുട്ടികളെയും  നിർബന്ധമായും  പങ്കെടുപ്പിക്കുമല്ലോ.
 

06 May 2022

പുതിയ അഡ്മിഷന്‍ 2022 മെയ് 11 ബുധനാഴ്ച്ച

IHYAUL ULOOM MADRASA
ഇഹ്‌യാഉലൂം മദ്‌റസയിലേക്കുള്ള ഈ വര്‍ഷത്തിലെ പുതിയ
 അഡ്മിഷന്‍ 2022 മെയ് 11 ബുധനാഴ്ച്ച നടക്കുമെന്ന് സ്വദര്‍ മുഅല്ലിം ശിഹാബ് ഫൈസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9037 393 026
NB: Birth Certificate കൊണ്ടുവരേണ്ടതാണ്‌

25 April 2022

ഇഹ്‌യാഉല്‍ ഉലൂമിന് ചരിത്ര വിജയം

IHYAUL ULOOM MADRASA
കുറുവ: മസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ പഴമള്ളൂര്‍ തെക്കുംകുളമ്പ് ഇഹ്‌യാഉല്‍ ഉലൂം മദ്‌റസക്ക് നൂറുശതമാനം വിജയം.